വിവിധ ജില്ലകളിലെ നിരവധി ഒഴിവുകൾ ദിശ 2023 തൊഴിൽ മേള

TalkToday

Calicut

Last updated on Jan 28, 2023

Posted on Jan 28, 2023

കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ഒഴിവുകൾ

കേരളത്തിലെ വിവിധ ജില്ലകളിലെ  നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ്   യോഗ്യത ഉള്ളവർക്ക്  ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇന്റർവ്യൂ നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ്
1. LABOUR INDIA PUBLIC SCHOOL
2. DARSANA ACADEMY
3. KELACHANDRA WOOD ZONE
4. PARAGON POLYMER PRODUCTS PVT LTD
5. INNOVSOURCE SERVICES PVT LTD.
6. GEOJIT FINANCIAL SERVICES LTD
7. CAREER WAVE ASSOCIATES
8. ESAF SMALL FINANCE BANK
9. KONDODY AUTOCRAFT (INDIA) PVT LTD
10. DOUTYA PRIVATE LIMITED
11. MANAPPURAM FINANCE LTD
12. AABASOFT TECHNOLOGIES INDIA PVT.LTD
13. SAI SERVICE PVT LTD
14. RIPPLE INTERNATIONAL
15. IDFC FIRST BHARATH LTD
16. SHRIRAM FINANCE LIMITED
17. MAHALEKSHMI SILKS
18. POPULAR MEGA MOTORS
19. ESAF COOPERATIVE
20. EXL SERVICES (Pool Drive)
21. SPANDANA SPHOORTY FINANCIAL LTD
22. MAYOORI GROUP
23. COMPETITIVE CRACKER PVT LTD
24. AVG MOTORS PVT. LTD.
25. ST.RAPHAEL’S ACADEMY FOR EXCELLENCE

കേരളത്തിലെ വിവിധ ജില്ലകളിലെ  നിരവധി ഒഴിവുകളിലേക്ക് മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ്   യോഗ്യത ഉള്ളവർക്ക്  ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

25 ഓളം  സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ജോലി ഒഴിവുകൾ ആണ്  ഉള്ളത്.. സ്ഥാപനങ്ങളുടെ വിവരങ്ങളും ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുകളിൽ കൊടുക്കുന്നു.
പങ്കെടുക്കുന്ന കമ്പനികളുടെ ലിസ്റ്റും ജോലികളും അറിയാൻ താഴെ ക്ലിക്ക് ചെയ്യുക - CLICK HERE

നിർദ്ദേശങ്ങൾ
ദിശ 2023 തൊഴിൽ മേള @ കോട്ടയം, നാട്ടകം, ഗവൺമെന്റ് കോളേജിൽ ജനുവരി 28 ശനിയാഴ്ച രാവിലെ 10ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റിന്റെയും, നാടകം, ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള ദിശ 2023 ജനുവരി 28ന് നാട്ടകം, ഗവൺമെന്റ് കോളേജിൽ സംഘടിപ്പിക്കുന്നു .

ഇരുപത്തിയഞ്ചോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.

ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ് യോഗ്യത മുതൽ പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ ബിരുദം ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.

പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെ.

പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത്.തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.
കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ - CLICK HERE

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക. അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .. ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

DATE: 28/01/2023(SATURDAY)Venue: Govt.College, Nattakom, Kottayam (Dist)

സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
ഉദ്യോഗാർത്ഥികൾക്കായി Two Wheeler, Four Wheeler പാർക്കിങ് കോളേജ് മിനു വെളിയിലും കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.
വോളണ്ടിയേഴ്സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
2023 ജനുവരി 28ന് നടക്കുന്ന തൊഴിൽ മേള എല്ലാ ഉദ്യോഗാർത്ഥികൾക്കും ജനുവരി 28 മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
ഓഫീസ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ രണ്ടാം നില കളക്ടറേറ്റ്  കോട്ടയം  686002

ഫോൺ :0481 -2563451 / 2565452/ 2560413


Share on

Tags