ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

TalkToday

Calicut

Last updated on Mar 10, 2023

Posted on Mar 10, 2023

കണ്ണൂര്‍ ഗവ. ഐ ടി ഐയില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ, ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യയായ മുസ്ലീം/ ലാറ്റിന്‍ കത്തോലിക്ക്/ ആംഗ്ലോ ഇന്ത്യന്‍/ ഒ ബി സി/ എസ് സി/ ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്ബാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835183.

Share on

Tags