പത്താം ക്ലാസ് ഉള്ളവർക്ക് ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസിൽ ഒഴിവുകൾ

TalkToday

Calicut

Last updated on Feb 4, 2023

Posted on Feb 4, 2023

സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ്, തിരുവനന്തപുരം സോൺ, കൊച്ചി വിവിധ ഗെയിമുകൾ/ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കായിക താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

✅️ ടാക്സ് അസിസ്റ്റന്റ് ഒഴിവ്: 1യോഗ്യത:1. ബിരുദം/ തത്തുല്യം2. ഡാറ്റാ എൻട്രി ജോലികൾക്കായി മണിക്കൂറിൽ 8000 കീ.ഡിപ്രഷനുകളിൽ കുറയാത്ത വേഗത.പ്രായം: 18 - 27 വയസ്സ് ശമ്പളം: 25,500 - 81,100 രൂപ

✅️സ്റ്റെനോഗ്രാഫർ (ഗ്രേഡ്-II) ഒഴിവ്: 1യോഗ്യത:1. പ്ലസ്ട/ തത്തുല്യം2. ഡിക്റ്റേഷൻ: 10 മിനിറ്റിൽ 80 wpm3. ട്രാൻസ്ക്രിപ്ഷൻ:50 മിനിറ്റ് (ഇംഗ്ലീഷ്, കമ്പ്യൂട്ടറിൽ) 65 മിനിറ്റ് (ഹിന്ദി, കമ്പ്യൂട്ടറിൽ)പ്രായം: 18 - 27 വയസ്സ് ശമ്പളം: 25,500 - 81,100 രൂപ

✅️ഹവിൽദാർ ഒഴിവ്: 5യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം പ്രായം: 18 - 27 വയസ്സ്.ഉയരം പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cmsശമ്പളം: 18,000 - 56,900 രൂപ.

✅️കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 1യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം.പ്രായം: 18 - 25 വയസ്സ് ശമ്പളം: 18,000 - 56,900 രൂപ.ഉയരം.പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cms.ശമ്പളം: 18,000 - 56,900 രൂപ

✅️കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 1
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യംപ്രായം: 18 - 25 വയസ്സ് ശമ്പളം: 18,000 - 56,900 രൂപ.

തപാൽ വഴിയോ/ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി ഫെബ്രുവരി 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


നോട്ടിഫിക്കേഷൻ ലിങ്ക്- CLICK HERE


Share on

Tags