തൃശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ മരിച്ചു. കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍, സജ്ഞയ് എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലായിരുന്നു ഇവര്‍ കയറിയത്.
