പുതുപുത്തൻ ട്രോഫികൾ ഒരുക്കി ട്രോഫി കമ്മിറ്റി

TalkToday

Calicut

Last updated on Dec 1, 2022

Posted on Dec 1, 2022

വടകര. 61മത് കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ട്രോഫി കമ്മിറ്റി ശ്രദ്ധേയമാകുന്നു . വിവിധ മത്സരങ്ങൾ വിജയിക്കുന്ന കലോത്സവ പ്രതിഭകൾക്ക് രണ്ടായിരത്തോളം പുത്തൻ ട്രോഫികൾ ആണ് കമ്മിറ്റി ഒരുക്കിയത് മുഴുവൻ റോളിംഗ് ട്രോഫികളും ഇത്തവണ പുതുതാക്കിയിട്ടുണ്ട്. കൊയിലാണ്ടി DR.JP's CLASSES ആണ് ട്രോഫികൾ സംഭാവന ചെയ്തിരിക്കുന്നത്.


Share on

Tags