കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുള്ള മേലുകാവ് തയ്യൽ പരിശീലന കേന്ദ്രത്തിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന അഭിമുഖം ഫെബ്രുവരി ആറിലേക്ക് മാറ്റിയതായി പ്രോജക്റ്റ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 04828 202751.
