കണ്ണൂർ: എടക്കാട് വീടുകുത്തി തുറന്ന് പതിനാലരപവൻ്റെ ആഭരണങ്ങളും 20,000 രൂപയും കവർന്നു. ചാലക്കുന്ന് ചിൻമയ വിദ്യാലയത്തിന് സമീപം താമസിക്കുന്ന എം.വി.ശൈലജ (73) യുടെ വീട് കുത്തിതുറന്നാണ് കവർച്ച നടന്നത്.പരാതിയിൽപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Previous Article