എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് 10 വാട്ടര്‍ ഡിസ്പെന്‍സിങ് യൂണിറ്റുകൾ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്നതിന് പ്രസ്തുത മേഖലയില്‍ അംഗീകൃത രജിസ്ട്രേഷനും പ്രവൃത്തി പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ മത്സരാധിഷ്ഠിത സ്വഭാവമുളള ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന ഫെബ്രുവരി ആറ്.