അധ്യാപക ഒഴിവ്

TalkToday

Calicut

Last updated on Feb 8, 2023

Posted on Feb 8, 2023

മലപ്പുറം:  കുറ്റിപ്പുറം എയ്ഡഡ് എൽ.പി. സ്കൂളിൽ അറബിക്  അധ്യപക ഒഴിവുണ്ട്.

സ്ഥിര നിയമനo
യോഗ്യത: കെ-ടെറ്റ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക.
ഫോൺ: 8943881344


Share on

Tags