മൂകാംബിക ക്ഷേത്രത്തിൽ മെയ് 2, 3 തീയ്യതികളിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല
കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവത്തോട് അനുബന്ധിച്ച് മെയ് 2, 3 തീയ്യതികളിൽ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരി
Total Posts : 138 posts
കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവത്തോട് അനുബന്ധിച്ച് മെയ് 2, 3 തീയ്യതികളിൽ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരി
ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ പുതിയ നയവുമായി തമിഴ്‌നാട് സര്
ന്യൂഡല്‍ഹി: യു.പി.ഐ പേയ്മന്റ് തട്ടിപ്പുകള്‍ വ്യാപകമാണെന്നും രാജ്യത്ത് 2022-23 വര്‍ഷത്തില്‍ മാത്രം ഇത്തരത്തിലുള്ള 95,000 തട്ടിപ്പുകേസുകള്‍ രജി
ബംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി
ട്രെയിനിലെ ശുചിമുറിയില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ. 26 കാരിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബി
ബംഗളൂരു: കോണ്‍ഗ്രസിന്റെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് എത്തും. ബെല്‍ഗാവി
ന്യൂഡല്‍ഹി: സമാധാന നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പട്ടികയില്‍ മോദിയാണ് ഏറ്റവും വലി
ന്യൂഡല്‍ഹി: ഇന്ന് ദേശീയ വാക്സിനേഷന് ദിനമായി ആചരിക്കുന്നു. വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്‍
ബംഗളൂരു: 30 ലക്ഷം ശമ്ബളമുള്ള ജോലി ഉപേക്ഷിച്ച് ആ ദമ്ബതികള്‍ നേരെ സമൂസ വില്‍ക്കാനിറങ്ങി. ഇന്ന് അവരുടെ ഒരു ദിവസത്തെ വരുമാനം 12 ലക്ഷം. ബംഗളൂരുവി
ലഖ്നോ: മാര്‍ച്ച് 25ന് ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ രത്തിഹള്ളിയില്‍ മുസ്ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലേറ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഹിന്ദു
ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വെ
ലഖ്നേോ: ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിലേക്ക് ട്രെയിനിലെ ടി.ടി.ഇ മൂത്രമൊഴിച്ചു. അകാല്‍ തക്ത് എക്സ്പ്രസില്‍ അമൃത്സറിനും കൊല്
ന്യൂഡല്‍ഹി : ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയില്‍ കര്‍ണാടകയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന പദ്ധതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര
എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന ഇന്‍ഫ്ലുവന്‍സ ബാധിച്ച് കര്‍ണാടകയില്‍ ഒരാള്‍ മരിച്ചു. ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഇയാ
വനിതാ സംവരണ ബില്‍ പാസ്സാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്
ഉഭയകക്ഷി വ്യാപാരത്തിന് ഇനി അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യന്‍ രൂപയിലും ബംഗ്ലദേശി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാസംവരണ ബില്ല് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി എം.എല്‍.സി കെ.കവിത ഡല്‍ഹിയില്‍ ഏകദിന നിരാ
മെഡിക്കല് കോളജ് നെഫ്രോളജി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നു. മാസത്തില്‍ ഒന്നിടവിട്ടുള്ള ചൊ
അഗര്‍ത്തല: തുടര്‍ച്ചയായ രണ്ടാം തവണയും ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ സത്യപ്രതിജ്ഞ ചെയ്തു. സാഹയെക്കൂടാതെ എട്ട് മന്ത്രിമാരും സത്യപ്
ന്യൂഡല്‍ഹി: മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പ്രസിഡന്റ് കോണ്‍റാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ നിലവില്‍ അച്ചടിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018 - 19 സാമ്ബത്തികവര്‍ഷം 2000 രൂപ നോട്ടുകളു
ചെന്നെെ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൂര്‍ സ്വദേ
ബെംഗളൂരു: ബെംഗളൂരു-മൈസുരു ദേശീയ പാതയിലെ ആദ്യ ഘട്ടം നടക്കുന്ന ടോള്‍ പിരിവ് ഇന്ന് മുതല്‍ . പത്തു വരിയായി വികസിപ്പിച്ചിരിയ്ക്കുന്ന ബെ
വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ 20 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ
ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയിൽ ഭക്ഷണം കഴിച്ച ബോഡി ബിൽഡർ ബ്രഡ് തൊണ്ടയിൽ കുടുങ്ങി മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരി
ബെംഗളുരു| കര്‍ണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയു
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്
ചെന്നൈ: തെന്നിന്ത്യന്‍ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിന് ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമനം. മൂന്
ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഉച്ച ഒരുമണിവരെ മേഘാലയില്‍ 44.73 ശതമാനവും നാഗാലാന്
ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കി പകരം വി. ഡി സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന് ആവശ്യപ്പെ
ഹൈദരാബാദ്: ഹൈദരാബാദില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. 26 കാരിയായ ഡി. പ്രീതി കാകതീ
ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കില്‍നിന്ന് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പുനർനാമകരണത്തിന് മഹാരാഷ്ട്ര സർക്കാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. മഹാരാഷ്ട്ര ഉപമു
ന്യൂഡല്‍ഹി : ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍ മാര്‍ച്ചോടു കൂടി പ്രവര്‍ത്തന സജ്ജമാകും.ഇതിന്റെ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നതോടെ ഡല്‍ഹിയിലെ യാത്
തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന മദ്യക്കടയില്‍ നിന്ന് 2000 കുപ്പി മദ്യം കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. സംഭവം നടന്ന് 15 ദിവസത്തിന് ശേഷമാ
ന്യൂഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി
കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീ
കഴക്കൂട്ടം: ഇടവേളക്കുശേഷം ഗുണ്ടാസംഘങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. കഴിഞ്ഞദിവസം പുത്തന്‍തോപ്പില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതും ലഹരി വില്
ലുധിയാന∙ ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
ഓണ്‍ലൈന്‍ വിപണികളില്‍ വീണ്ടും ഓഫര്‍ മേള ആരംഭിക്കുന്നു. ആമസോണില്‍ റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മു
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്ക് ലഭിച്ച ആഹാരത്തിൽ നിന്ന് കല്ല് കിട്ടിയ സംഭവത്തിൽ കാറ്ററിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടിയെ
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ന്ന പാല്‍ കൊല്ലം ആര്യന്‍കാവില്‍ ചെക്പോസ്റ്റിൽ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്
ന്യൂഡല്‍ഹി: 2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യണ്‍ ഡോളര്‍(8,17,915 കോടി രൂപ). ഒരു വര്‍ഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വര്‍ധനവാണെന്
ബെംഗളുരു : ബെംഗളുരു മെട്രോ തൂണ്‍ തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്. ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന
മലപ്പുറം: കേരളത്തിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്തുന്നതിൽ സ്വകാര്യമേഖല സർക്കാർ മേഖലയെ ബഹുദൂരം പിന്നിലാക്കി. 2020-ൽ ഇവിടെ ആകെയു
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേ
ചെന്നൈ: മദ്യവില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയെന്ന വിശേഷണവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്
ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രിംകോടതിയുടെ നോട്ടിസ്. ഫെബ്രു
ബെംഗളൂരു: മൈസൂരു-ബെംഗളൂരു 10 വരി പാത ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 117 കിലോമീറ്റർ ദൂരം വരുന്ന ദേ
കൊല്‍ക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. സില്‍ഗുരിയിലാണ് സംഭവം. രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊ
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ മരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ഇയാള്‍ പെട്ടെന്ന് കു
ഈരാറ്റുപേട്ട > തേവരുപാറയില് നിന്നും തമിഴ്നാട്ടിലെ കോടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ച് പേരടങ്ങുന്ന സംഘത്തില് നിന്നും കാ
ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ യുവതിയുടെ അഴു
മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മാനസിക പിന്തുണ നല്‍കണമെന്
മംഗളുരു: നാലര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മംഗളൂരു ഈസ്
ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 27 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. മലയാളികള്‍ക്
ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്
ചൈന ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.എഫ് 7 വകഭേദം ഇന്ത്
ഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള
ഡല്‍ഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ അന്താരാഷ്‌ട്ര യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ മൈസൂരുവിനടുത്ത് അപകടത്തില്‍പെട്ടു. പ്രഹ്ലാ
ബംഗളൂരുവിലേക്കുളള കെഎസ്‌ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍. ബാംഗ്ലൂരിലേക്കുള്ള യാത്
ഗു ജ റാ ത്തി ല്‍ കാ മു ക നു വേ ണ്ടി ആ ള്‍ മാ റാ ട്ടം ന ട ത്തി ഡി ഗ്രി പ രീ ക്ഷ യെ ഴു താ ന്‍ ശ്ര മി ച്ച യു വ തി പി ടി യി ല്‍. ഉ ത്ത രാ
ന്യൂഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍ വാക്‌സി
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാവിലെ 10. 30 ന് പ്രധാനമന്ത്രിയുടെ വസതി
ബെയ്ജിങ്: കോവിഡ് കുത്തനെ ഉയരുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കവുമായി ചൈന രം
ചെന്നൈ: ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെ
ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കും. സംസ്
ന്യൂഡല്‍ഹി: ചൈന, ഇംഗ്ലണ്ട്, തായ്‌ലന്‍ഡ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയി
ദില്ലി : വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിതീവ്രമാണെങ്കിലും രാജ്യത്ത് രോഗവ്യാപനം ആശങ്കാജനകമല്ല. ഇന്ന് 196 പേർക്കാണ് രോഗം സ്ഥിരീകരി
ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേ
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 98.8 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 220.04
പൂനെ: മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ ജയകുമാര്‍ ഗോരെ സഞ്ചരിച്ച കാര്‍ ഫല്‍താനിനു സമീപം പാലത്തില്‍ നിന്ന് താഴേക്ക് വീണ് എം.എല്‍.എക്ക് പരിക്കേ
ഡല്‍ഹി : ദേശീയ ഭക്ഷ്യ സുരക്ഷ വകുപ്പ് അടുത്ത വര്‍ഷം ഡിസംബര്‍ വരെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ധാന്യം വിതരണം ചെയ്യും .ഒരു വര്‍ഷത്തേ
ന്യൂഡല്‍ഹി: ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സീന് അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ എയര്‍ഹോസ്റ്റസും യാത്രക്കാരനും തമ്മില്‍ വാക്കേറ്റം. എയര്‍ലൈനിന്റെ ഇസ്താംബുള്‍ ഡല്‍ഹി വിമാനത്തിലാണ് ഭക്
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപമാണ് അപകടം. അപടത്തില്‍ ആര്‍ക്കും പരുക്കില്ല. 28 തീര്
ദില്ലി: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത്.കോവിഡ് നാലാം തരംഗ ഭീഷണിയുടെ
ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊ
ബെംഗളുരു | കര്‍ണാടകയില്‍ സ്‌കൂളിലെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ താഴേക്ക് വലിച്ചെറിഞ്ഞ വിദ്യാര്‍ഥി മരിച്ചു. 10 വയസുകാരനാണ് കൊല്ലപ്പെട്
ന്യൂഡല്‍ഹി: വ്യജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് നിരവധി സ്ത്രീകളെ പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വികാസ് ഗൗതം എന്നയാളാണ് പി
കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തി
ന്യുഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ നഗരവാസികള്‍ക്കിടയിലെ ചേരികളില്‍ ഏറ്റവും കുറച്ചുപേര്‍ താമസിക്കുന്നത് കേരളത്തില്
ദില്ലി : ക്രിസ്മസ് ന്യൂ ഇയർ അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ. റെയിൽവേയിൽ ടിക്കറ്റ് കിട്ടാനില്ല. വി
മഹാരാഷ്ട്രയിൽ 16കാരി 12 മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയായി. 8 പേർ അറസ്റ്റിൽ പാൽഘർ ജില്ലയിലാണ് പതിനാറുകാരിയായ പെൺകുട്ടിയെ
മുംബൈ: മഹാരാഷ്ട്രയില്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ റായ്ഗഡിലാ
ന്യൂഡല്‍ഹി: കോഴ്സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ എഡ്ടെക് ആപ്
ബംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ബംഗളൂരുവിലെ കോളജ് ഹോസ്റ്റലില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. എഎംസി കോളജില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറി
ഡൽഹി: ഇന്ന് ഡൽഹിയിലെ ദ്വാരക ജില്ലയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം . രാവിലെ 9 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെ
2000 രൂപയുടെ കറൻസി നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന ആവശ്യം ബി ജെ പി എം പി രാജ്യസഭയിൽ ഉന്നയിച്ചു. ഇത്തരം നോട്ടുകൾ കൈവശം വയ്ക്കുന്ന പൗരന്
കോഴിക്കോട്: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോ
ശ്രദ്ധ വാക്കർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ബാഗൽകോട്ടിൽ പ്രതി തന്റെ പിതാവിനെ കൊന്ന് മൃതദേഹം 32 കഷ്ണങ്ങളാക്കി തുറന്ന കു
ബംഗളൂരു: കർണാടകയിൽ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂർ സ്വദേശിയായ അഞ്ച് വയസുകാരിക്കാണ് സിക്ക വൈറസ് പോസിറ്റീവായതെന്
മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്
മുംബൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 74 കാരിയായ അമ്മയെ മകന്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മകനെയു
മുംബൈ: രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ വായ്പാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്
കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടക മഹാരാഷ്ട്ര ബെലഗാവിയില്‍ മഹാരാഷ്ട്ര റജിസ്‌ട്രേഷന്‍ ട്രക്കു
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സം
ചെന്നൈ: ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികള്‍ക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്ബനികളില്‍ ജോ
ഡല്‍ഹി: പണമീടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈകാതെ ഇത് സംബന്ധി
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. തിങ്കളാഴ്ച രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ
ന്യൂഡല്‍ഹി: ഹെയര്‍ ഫിക്സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.ഡല്‍ഹി സ്വദേശി അത്തര്‍ റഷീദാണ് (30)
മൈസൂരു: കോളജ് വിദ്യാര്‍ത്ഥിനിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ്
ന്യൂഡല്‍ഹി: മറ്റ് പിന്നാക്കവിഭാഗങ്ങളിലെ (ഒ.ബി.സി.) ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ന്യൂ
മംഗളൂരു ഓട്ടോ റിക്ഷാ സ്ഫോടനങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനൊരുങ്ങി കര്‍ണാടക പോലീസ്. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്
സാമ്ബത്തിക ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കി കുവൈത്തില്‍ ആപ്പിള്‍ പേ സേവനം സജീവമാകുന്നു. ഡിസംബര്‍ 7 മുതല്‍ രാജ്യത്ത് ആപ്പിള്‍ പേ സേവനം ഔദ്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചു. ഡിസംബര്‍ 29 ആയിരിക്കും കമ്ബനിയുടെ അവസാന
മംഗളൂരുവില്‍ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനി
നവംബർ 26 നമ്മുടെ രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുകയാണ് ,ഭരണഘടന 1949 നവംബർ 26ന് ഭരണഘടന അസംബ്ലി അംഗീകരിച്ചതിന്റെ ഓർമ്മക്കായാണ് ഭരണഘടന ദിനം സംവിധാൻ ദിവസ് എന്ന
ബെംഗളൂരു: നഗരത്തിലെ 67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഇയാളുടെ പെണ്‍സു
രാജ്യത്തെ എഡ്ടെക് പ്ലാറ്റ്ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ കമ്ബനി വ്യക്തമാക്കി. 2023 ഓഗസ്
ദില്ലി : സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്ബത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാ
ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേര്‍ക്ക് ഡ്രോണ്‍ പറന്നെ
മംഗളൂരു പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 ഇടങ്ങളില്‍ പൊലീസും എന്‍ഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലു
ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊ
ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി
മുംബൈ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്തുമെന്ന് വിവരം. ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താ
വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചു. സംഭവത്തില്‍ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്
ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ സംഭവത്തില്‍ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്
വില കുത്തനെ ഇടിഞ്ഞതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍. പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ് 'വൃഷഭ'. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്
ദില്ലി: ചൈനീസ് വനിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്. ഇവര്‍ക്കൊപ്പമുണ്ടാ
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തരഹിതമാകും. പഴയ മോഡല്‍ ഐ ഫോണുകളിലും അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ്
ബംഗളൂരു : ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവില്‍ പെയ്ത കനത്ത മഴയില്‍ ബെല്ലന്ദൂരിലെ ഐടി മേഖല ഉള്‍പ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡു
കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷന്‍ ആരെന്ന് നാളെ അറിയാം. ബുധനാഴ്ച രാവിലെ 10 മുതല്‍ എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണുന്നത്. ഉച്ചകഴിഞ്ഞ് ഫലപ്രഖ്
ഒന്നില്‍ കൂടുതല്‍ സാമ്ബത്തിക റെഗുലേറ്ററി(financial sector regulator) സ്ഥാപനങ്ങളുടെ നിയന്ത്രണം ആവശ്യമായ ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ ഫിന്‍ടെക് (fintech) ലോകത്ത് സാധാരണമാ
ഗോള്‍ഡന്‍ ഡേയ്‌സ് കാമ്ബെയ്‌നിന്റെ ഭാഗമായി, ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ PhonePe, ധ ന്‍ തേരസ് 2022-ന് സ്വര്‍ ണ്ണം, വെള്ളി വാങ്
ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തി. ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററാണ് രാജ്യാതിര്‍ത്തിയില്‍ ഒമിക്രോണ്‍ വകഭേദത്
ടിവി സീരിയലുകളില്‍ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച ഹന്‍സിക മോട്‌വാനെ ദാമ്ബത്യ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. നടി ഈ വര്‍ഷം
മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറം
ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലിരിക്
ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ എട്ടു നഗരങ്ങളില്‍ 5ജി ടെലികോം സേവനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍.നാല് മെട്രോ സി
കര്‍ണാടക: നിധി കിട്ടിയെന്നും കൈവശം പരമ്പരാഗത സ്വര്‍ണ നാണയങ്ങളുണ്ടെന്നും വിശ്വസിപ്പിച്ച് വ്യാജ സ്വര്‍ണനാണയങ്ങള്‍ നല്‍കി പണം തട്ടുന്ന കേസു
A full overview of all the features built into the Ghost editor, including powerful workflow automations to speed up your creative process.