രചനാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് സന്ദർശിക്കാൻ അവസരം ഒരുക്കി.


ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ശേഷം വിക്രം മൈതാനിക്ക് മുൻ വശം കുട്ടികളുടെ യാത്രാവാഹനം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയ ബേപ്പൂർ സുൽത്താൻ്റെ നാട്ടിലേക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവ്വഹിച്ചു.