തിരുവനന്തപുരം :വെട്ടിക്കുറച്ച കമ്മീഷൻ പുന:സ്ഥാപിക്കുക,
ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കുക,
ക്ഷേമനിധി ഓഫീസിൽ മതിയായ ജീവനക്കാരെ നിയമിക്കുക, എഴുത്ത് ലോട്ടറി, അമിതമായ സെറ്റ് ലോട്ടറി എന്നിവ നിരോധിക്കാൻ വേണ്ട കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് CITU സംസ്ഥാന കമ്മിറ്റി അംഗം സ: എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് പി.ആർ. ജയപ്രകാശ്, സെക്രട്ടറി റ്റി.ബി. സുബൈർ എന്നിവർ സംസാരിച്ചു.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)