സീറ്റ് ഒഴിവ്

TalkToday

Calicut

Last updated on May 7, 2023

Posted on May 7, 2023

ഗവ: ഐ.ടി.ഐയും ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി സൊസൈറ്റിയും ചേർന്ന് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എലവേറ്റർ എഞ്ചിനീയറിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8129412079, 9048902926

Share on