സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് മുന്നില്‍

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍. കണ്ണൂരിനെക്കാള്‍ മൂന്ന് പോയിന്റ് മാത്രമാണ് കോഴക്കോടിന്റെ ലീഡ്.

കണ്ണൂര്‍ 797, പാലക്കാട് 786 , തൃശൂര്‍ 776, എറണാകുളം 752 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

അപ്പീലുകളുമായി എത്തിയ 78 മത്സരങ്ങളുടെ ഫലം തടഞ്ഞു. കോടതി അനുമതിക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപനം. ഫലം പ്രഖ്യാപിച്ചാലും ഓവറോള്‍ പോയിന്റില്‍ ഉള്‍പ്പെടില്ല


Share on

Tags