വയനാട്: പനമരം ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍, വോളീബോള്‍, അത്‌ലറ്റിക്‌സ് എന്നിവയില്‍ കായിക പരിശീലനം നല്‍കുന്നതിനായി അസോസിയേഷന്‍ അംഗീകാരമുള്ള പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ ജനുവരി 27 നകം പനമരം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ 8893445344, 9961136748 എന്നീ നമ്ബറുകളില്‍ വാട്‌സ് ആപ്പ് വഴിയോ നല്‍കേണ്ടതാണ്.
