പി.എസ്.സി. റാങ്ക് പട്ടിക റദ്ദായി

TalkToday

Calicut

Last updated on Feb 2, 2023

Posted on Feb 2, 2023

കോട്ടയം: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്-കാറ്റഗറി നമ്ബര്‍ 532/2013) തസ്തികയിലേക്ക് 2018 ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധിയും ദീര്‍ഘിപ്പിച്ച കാലാവധിയും പൂര്‍ത്തിയാക്കിയതിനാല്‍ 2022 ഡിസംബര്‍ 15ന് റദ്ദായതായി കെ.പി.എസ്.സി.ജില്ലാ ഓഫീസര്‍ അറിയിച്ചു.


Share on

Tags