തൃശ്ശൂരില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

Last updated on Nov 25, 2022

Posted on Nov 25, 2022

തൃശൂര്‍: തൃശൂര്‍ ചേലക്കര കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന സുമംഗലി എന്ന ബസാണ് അപകടത്തില്‍ പെട്ടത്.

30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


Share on

Tags