പ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരം

TalkToday

Calicut

Last updated on Feb 8, 2023

Posted on Feb 8, 2023

തിരുവനന്തപുരം: ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 15വരെ സമർപ്പിക്കാൻ അവസരം. സ്‌കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. എല്ലാ സ്ഥാപന മേധാവികളും അതിനു മുമ്പ് ഓൺലൈൻ അപേക്ഷകൾ അയയ്ക്കണം.


Share on

Tags