പോളിടെക്നിക് സപ്ലിമെന്ററി പരീക്ഷ

TalkToday

Calicut

Last updated on May 7, 2023

Posted on May 7, 2023

കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ 2015 റിവിഷൻ സ്‌കീം പ്രകാരം 2015 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുളള ഒരു അവസരംകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം (നമ്പർ 22/2023 തീയതി: 27.4.2023) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.

പി.എൻ.എക്‌സ്. 2040/2023

Share on