ഗോള്‍ഡന്‍ ഡേയ്‌സ് കാമ്ബെയ്‌നിന്റെ ഭാഗമായി, ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ PhonePe, ധ ന്‍ തേരസ് 2022-ന് സ്വര്‍ ണ്ണം, വെള്ളി വാങ്ങലുകള്‍ ക്ക് ആവേശകരമായ ഓഫറുക ള്‍ പ്രഖ്യാപിച്ചു.
PhonePe ഉപയോക്താക്കള്‍ക്ക് ധന്‍തേരസ് ഓഫറുകളില്‍ നിന്ന് പ്രയോജനം നേടാനും സ്വര്‍ണ്ണത്തിന് ₹2500 വരെയും വെള്ളിയില്‍₹500 വരെയും ക്യാഷ്ബാക്ക് നേടാനും കഴിയും.
സ്വര്‍ണ്ണവും വെള്ളിയും വാങ്ങാനുള്ള നല്ല സമയമായ ധന്‍തേരസ് ദിവസത്തില്‍, ആപ്പില്‍₹1000 രൂപയോ അതില്‍ കൂടുതലോ ഉള്ള സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിന് PhonePe അതിന്റെ ഉപയോക്താക്കള്‍ക്ക് ആവേശകരമായ ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. 2022 സെപ്റ്റംബര്‍ 26-നും ഒക്ടോബര്‍ 26-നും ഇടയില്‍ ഡിജിറ്റല്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയ്‌ക്ക് പണം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറിന് അര്‍ഹതയുണ്ട്.
PhonePe ആപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിന്റെ ഗുണങ്ങള്‍ ഇതാ:
- സുനിശ്ചിതമായ ഉയര്‍ന്ന പരിശുദ്ധി: ഉപഭോക്താക്കള്‍ക്ക് PhonePe-യില്‍ ഏറ്റവും ഉയര്‍ന്ന 99.99% പരിശുദ്ധിയുള്ള 24K സ്വര്‍ണ്ണവും വെള്ളിയും വാങ്ങാം. ഓരോ സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങുമ്ബോഴും ഒരു പ്യൂരിറ്റി/ശുദ്ധത സര്‍ട്ടിഫിക്കറ്റ് നല്‍കും.
- സൗകര്യപ്രദവും എളുപ്പത്തില്‍ ലഭ്യമാക്കാനാകുന്നതും: ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണ്ണ, വെള്ളി നാണയങ്ങള്‍ക്കും ബാറുകള്‍ക്കും ഇന്‍ഷ്വര്‍ ചെയ്ത ഡോര്‍സ്റ്റെപ്പ് ഡെലിവറി തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.
- ഇന്‍ഷ്വര്‍ ചെയ്ത ബാങ്ക് ഗ്രേഡ് ലോക്കറുകളിലെ സംഭരണം: ശേഖരണത്തിനായി ഡിജിറ്റലായി വാങ്ങിയ സര്‍ട്ടിഫൈഡ് ചെയ്‌ത 24K സ്വര്‍ണ്ണം, പണിക്കൂലി ഈടാക്കാതെ തന്നെ സൗജന്യമായി* ഇന്‍ഷ്വര്‍ ചെയ്ത ബാങ്ക് ഗ്രേഡ് ഗോള്‍ഡ് ലോക്കറുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
PhonePe-യില്‍ എങ്ങനെ സ്വര്‍ണം വാങ്ങാം എന്നതിനെക്കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഇതാ:
ഘട്ടം 1: PhonePe ഹോം പേജില്‍, ചുവടെയുള്ള ധനം/wealth ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 2: അടുത്തതായി, നിങ്ങളുടെ പര്‍ച്ചേസ് മുന്‍ഗണന പ്രകാരം സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി (Gold/Silver) ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: "'ശേഖരിക്കാന്‍ ആരംഭിയ്ക്കുക/Start Accumulating' അല്ലെങ്കില്‍ "കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുക/Buy More Gold" ക്ലിക്ക് ചെയ്യുക.
പകരമായി, നിങ്ങള്‍ക്ക് വാങ്ങാനും നിങ്ങളുടെ നാണയം നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ചുവടെയുള്ള ഏതെങ്കിലും സ്വര്‍ണ്ണ/വെള്ളി നാണയങ്ങളില്‍ ക്ലിക്ക് ചെയ്യാം.
ഘട്ടം 4: തുക നല്‍കി "പ്രൊസീഡുചെയ്യുക/Proceed"ക്ലിക്ക് ചെയ്യുക.
ഘട്ടം 5: അവസാനമായി, പര്‍ച്ചേസ് പൂര്‍ത്തിയാക്കാന്‍ 'പണമടയ്ക്കാന്‍ പ്രൊസീഡുചെയ്യുക/Proceed to Pay' ക്ലിക്ക് ചെയ്യുക.