പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് കേരള പത്രപ്രവർത്തക അസോസിയേഷന്റെ സഹായഹസ്തം

Jotsna Rajan

Calicut

Last updated on Jan 15, 2023

Posted on Jan 15, 2023

എറണാകുളം : പാലിയേറ്റീവ് ദിനത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ കോലഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങാല പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന്  വാക്കിംഗ് സ്റ്റിക്ക്  കൈമാറി.

കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ ജോയിൻ സെക്രട്ടറി  രാഹുൽ സി രാജ്, മാധ്യമപ്രവർത്തകൻ സക്കരിയ പള്ളിക്കര എന്നിവർ ചേർന്ന്  പെരിങ്ങാല പാലിയേറ്റീവ് കെയർ രക്ഷാധികാരിക്ക് ആണ് ഈ  സഹായം കൈമാറി.


Share on

Tags