പരീക്ഷയെഴുതാൻ അവസരം

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

2010 അധ്യയന വർഷം മുതലുള്ള (2008 സ്‌കീം & 2013 സ്‌കീം)    സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക്  വീണ്ടും പരീക്ഷ എഴുതാൻ അവസരം (മേഴ്‌സി ചാൻസ്). വിദ്യാർഥികൾ https://forms.gle/Vvc8iZQ8k6M1Sa8j6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 2. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in.


Share on

Tags