മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
കൂടുതൽ അറിയാൻ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക.
മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക്ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
കോട്ടയം, ഏറ്റുമാനൂർ, പാമ്പാടി, വൈക്കം, ഈരാറ്റുപേട്ട, പാല, കുറവിലങ്ങാട്, ചങ്ങനാശ്ശേരി, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.
ശമ്പളം rs- 13,000 - 15,000 + TA + DA + ടെലിഫോൺ അലവൻസ് തുടങ്ങിയവയും
പ്രായ പരിധി: 20 - 40യോഗ്യത: പ്ലസ് 2 /ഡിഗ്രിPF & ESI ആനുകൂല്യം ലഭിക്കുന്നതാണ്
താൽപര്യമുള്ളവർ 04-03-2023നകം വിശദമായ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. anandcs@mpp.co.in
