പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (JIPMER) വിവിധ തസ്തികയില്‍ 69 ഒഴിവുണ്ട്.
ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അനസ്തേഷ്യ ടെക്നീഷ്യന്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, എക്സ്റേ ടെക്നീഷ്യന്‍ തുടങ്ങിയവയാണ് ഒഴിവുകള്‍. അവസാന തീയതി മാര്‍ച്ച് 18. വിശദവിവരങ്ങള്‍ക്ക് www.jipmer.edu.in കാണുക.