ദേശീയ ആരോഗ്യ ദൗത്യം: ഒഴിവുകളിലേക്ക് അപേക്ഷിക്കാം

TalkToday

Calicut

Last updated on Feb 10, 2023

Posted on Feb 10, 2023

മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യന്‍, ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍, ജില്ലാ പിപിഎം കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. https://arogyakeralam.gov.in/2020/04/07/malappuram-2/ എന്ന ലിങ്ക് വഴി ഓണ്‍ലൈനായാ ണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 273013 എന്ന ഫോണ്‍ നമ്ബറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www. arogyakeralam. gov.in വഴിയും ബന്ധപ്പെടാം.


Share on

Tags