മൂകാംബിക ക്ഷേത്രത്തിൽ മെയ് 2, 3 തീയ്യതികളിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല

TalkToday

Calicut

Last updated on May 1, 2023

Posted on May 1, 2023

കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മ കലശോത്സവത്തോട് അനുബന്ധിച്ച് മെയ് 2, 3 തീയ്യതികളിൽ ക്ഷേത്രത്തിൽ ദർശനം ഉണ്ടായിരിക്കുന്നതല്ല.

Share on

Tags