തളിപ്പറമ്ബില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച്‌ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

TalkToday

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

കണ്ണൂര്‍ : കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച്‌ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബിലാണ് സംഭവം.കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി തളിപ്പറമ്ബ് സ്വദേശി മിഫ്‌സലു റഹ്മാനാണ് മരിച്ചത്.


Share on

Tags