വെഡ്ലാൻഡ് വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രഷേഴ്‌സിനും ജോലി നേടാം

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ Wedland Weddingsന്റെ ഷോറൂമിലേക്ക് താഴെ കൊടുത്ത നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Wedland Weddingsന്റെ Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് പരമാവതി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷകരായ ആളുകൾക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്തു കൊടുക്കുക.

Wedland Weddings job deatails


വെഡ്ലാൻഡ് വെഡിങ്സിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു വായിച്ചു നോക്കിയ ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

  • സെയിൽസ്
  • ബില്ലിംഗ് ക്വാഷ്
  • കസ്റ്റമർ കെയർ
  • ഫ്ളോർ മാനേജർ
  • കസ്റ്റമർ റിലേഷൻ മാനേജർ
  • ടെയ്ലർ
  • മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • ഇലക്ട്രീഷ്യൻ
  • സെക്യൂരിറ്റി (Ex. Service)
  • ഡ്രൈവർ


വെഡ്ലാൻഡ് വെഡിങ്സിൽ ഇന്റർവ്യൂ നടക്കുന്ന സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ.

സ്ഥലം : വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്, ആറ്റിങ്ങൽ

തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ ,

ടൈം : 9.30-7.00

ഇന്റർവ്യൂ വിവരങ്ങൾ


Wedland Weddings ന്റെ എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക.

ഇന്റർവ്യൂ വഴി ജോലി നേടുക.
മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.Food & Accomodation, Good Salary


Ph: 9400064193, 9400064195

Email: careers@wedlandweddings.com


Share on

Tags