സ്വയംവര സിൽക്ക്സിൽ നിരവധി ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Feb 2, 2023

Posted on Feb 2, 2023

സ്വയംവര സിൽക്ക്സിൽ നിരവധി ജോലി ഒഴിവുകൾ / SWAYAMVARA Silks JOBS FEBRUARY


കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വയംവര സിൽക്ക്സ് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന വിവിധ ജില്ലകളിലെ ഷോറുമുകളിലേക്കും നിലവിൽ ഉള്ള ഷോറുമുകളിലേക്കും വിവിധ തസ്തികകളിലേക്ക് നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു നോക്കുക നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക. ഷെയർ ചെയ്യുക.

ഒഴിവുകൾ ചുവടെ കൊടുക്കുന്നു

✅️ GENERAL MANAGER
✅️ PURCHASE MANAGERS
✅️ HR MANAGERS
✅️ WAREHOUSE MANAGERS
✅️ACCOUNTS MANAGER
✅️ MARKETING MANAGERS
✅️ SHOWROOM MANAGERS
✅️ FLOOR MANAGERS
✅️ ASST. SHOWROOM MANAGERS

സമാന പദവിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 45 വയസ്സ്

✅️ SALES GIRLS (500)
✅️ SALESMEN  (200)

വസ്ത്ര വ്യാപാര മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി : 30 വയസ്സ്

✅️ FASHION DESIGNERS
✅️ BRIDAL CONSULTANTS
✅️VISUAL MERCHANDISERS
✅️ RECEPTIONIST/CUSTOMER CARE

സമാന പദവിയിൽ മൂന്നു പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്സ്, ആകർഷകമായ വ്യക്തിത്വം, ഉപയോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്,

✅️ SUPERVISORS

സമാന പദവിയിൽ മുൻ പ്രവൃത്തി പരിചയം

✅️ BILLER/CASHIERഅടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം,പ്രായപരിധി : 30 വയസ്സ്

✅️ IT MANAGERS

രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം.

✅️ IT ASSISTANTS

മുൻ പ്രവൃത്തി പരിചയം കൂടുതൽ അഭികാമ്യം.
✅️ SALES TRAINEES (200)

മൂൻ പ്രവൃത്തി പരിചയം ആവശ്യമില്ല. പ്രായപരിധി : 30 വയസ്സ്

✅️  TAILORS
✅️ ELECTRICIANS
✅️ HELPERS
✅️ CLEANING STAFFS
✅️ HOUSEKEEPERS
✅️ DRIVERS

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PF. ESI ആനുകൂല്യങ്ങൾക്ക് പുറമേ താമസ ഭക്ഷണ സൗകര്യവും.

ഇന്റർവ്യൂ തിയതി സ്ഥലം ആറ്റിങ്ങൾ വർക്കല,കൊട്ടാരക്കര, കൊച്ചി കൊടുങ്ങല്ലൂർ എന്നീ ഷോറുമുകളിൽ 1,2,3 തീയതികളിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കും.

കോഴിക്കോട്, കൊണ്ടോട്ടി -ഇന്റർവ്യൂ തിയതി 4 & 5 ഫെബ്രുവരി 2023 10 am to 3 pm

ഇന്റർവ്യൂന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ

ബയോ ഡാറ്റ WhatsApp / Mall ചെയ്യുക.

WhatsApp: +91 9072 40 55 99 | Call: +91 9207 81 55 99

Mail Id: hrdswayamvarasilks@gmail.com

കോഴിക്കോട്.അൽ ഹിന്ദ് കാലിക്കറ്റ് ടവർ മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു എതിർവശം,

കൊണ്ടോട്ടിഅൽ മനാമ ടവർ മേഴ്‌സി ഹോസ്പിറ്റലിനു എതിർവശം.ബൈപ്പാസ് റോഡ് കൊണ്ടോട്ടി.


Share on

Tags