മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ്  സ്ഥാപനമായ മയൂരി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.പത്താംക്ലാസ് യോഗ്യത മുതലുള്ളവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് അപേക്ഷിക്കുന്ന നിരവധി ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിങ്ങൾ ഈ പോസ്റ്റ് പൂർണമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.

മയൂരിയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ വിശദമായി താഴെ നൽകുന്നു.

✅️അക്കൗണ്ടന്റ്.
വിദ്യാഭ്യാസ യോഗ്യത ബികോം അല്ലെങ്കിൽ കൂടാതെ ജിഎസ്ടി ടാലി അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം പ്രതിമാസം 13500 രൂപ ലഭിക്കും 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ജോലിസ്ഥലം തിരുവനന്തപുരം.

✅️സെയിൽസ്മാൻ.
വിദ്യാഭ്യാസ യോഗ്യത ഇലക്ട്രിക്കലിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാൻ.കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ശമ്പളം കുറഞ്ഞത് 12000 രൂപ മുതൽ ലഭിക്കും,30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്ജോലി,സ്ഥലം തിരുവനന്തപുരം.

✅️സെയിൽസ് ഗേൾ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം.രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംശമ്പളം കുറഞ്ഞത് ഒൻപതിനായിരം രൂപ കൂടാതെ ആനുകൂല്യങ്ങൾ ലഭിക്കും.പ്രായപരിധി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ഏതെങ്കിലും ബ്രാഞ്ചിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.

✅️ഡ്രൈവർ.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും, പ്രതിമാസം 12000 രൂപ ശമ്പളം പ്രായപരിധി 30 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാംകേരളത്തിലുടനീളം ഒഴിവുകൾ വന്നിട്ടുണ്ട്.

✅️ കുക്ക്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉണ്ടായിരിക്കണംകുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണംശമ്പളം തുടക്ക ശമ്പളം 15,000 രൂപ. പ്രായപരിധി നാല്പത്തി അഞ്ചു വയസ്സിൽ താഴെയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോലിസ്ഥലം തിരുവനന്തപുരം കൊല്ലം

✅️ടീം ലീഡർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാംഎക്സ്പീരിയൻസ് ഇല്ലാത്തവർക്ക് പ്രവേശിക്കാംതുഡക്ക ശമ്പളം 12000 രൂപ മുതൽ 30 വയസ്സ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ജോലിസ്ഥലം കേരളത്തിൽ ഉടനീളം.

✅️ഗോഡൗൺ ഇൻ ചാർജ്.
ലോജിസ്റ്റിക്സിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാംരണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.ശമ്പളം പ്രതിമാസം 12000 രൂപ. പുരുഷന്മാർക്ക് അപേക്ഷിക്കാം.30 വയസ്സ് താഴെയായിരിക്കണം കേരളത്തിലുടനീളം ഒഴിവുകൾ.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് മയൂരിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിൽമേളയിൽ നടത്തുന്ന ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.


ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കുന്നതാണ് പ്രവേശനം സൗജന്യം.


APPLY NOW

ഇതുകൂടാതെ ആയിരത്തോളം മറ്റ് നിരവധി ഒഴിവുകളും വന്നിട്ടുണ്ട്. അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും... ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ്കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.സർട്ടിഫിക്കറ്റുകളുടെ സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക

ഉദ്യോഗാർത്ഥികൾക്കായി Two Wheeler Four Wheeler പാർക്കിങ് കോളേജ് ഗേറ്റിനു വെളിയിലും കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ള വോളണ്ടിയേഴ്സ് ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.

2023 ജനുവരി 28ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും ജനുവരി 26 മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് എല്ലാ ആഴ്ചകളിലും വിവിധ കമ്പനികളുടെ അഭിമുഖങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് "employabilitycentrekottayam" എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക.


Share on

Tags