മഹാലക്ഷ്മി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Jan 27, 2023

Posted on Jan 27, 2023

കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ  മഹാലക്ഷ്മി സിൽക്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ വ്യക്തമായി നൽകുന്നു.ഒഴിവുകൾ വായിച്ചു നോക്കിയ ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

സെയിൽസ് എക്സിക്യൂട്ടീവ്

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം പ്രതിമാസം 14000 രൂപ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം : ജോലിസ്ഥലം ഏറ്റുമാനൂർ മുത്തൂർ തിരുവല്ല.

സെയിൽസ് ട്രെയിന

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം. 0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാംഎക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് ശമ്പളം പ്രതിമാസം 13,000 രൂപ 25 വയസ്സിന് 30 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം.ജോലിസ്ഥലം ഏറ്റുമാനൂർ മൂത്തൂർ തിരുവല്ല. എല്ലാ ജോലി ഒഴിവുകളും ഈ ലൊക്കേഷനിലാണ് വന്നിട്ടുള്ളത്.

ഫ്ലോർ സൂപ്പർവൈസർ

പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്മൂ.ന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം മാസം 15,000 രൂപ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സിന് 40 വയസ്സിനും ഇടയിലായിരിക്കണം

ഡിസ്പാച്ച് ക്ലാർക്ക്.

പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 13,000 രൂപ. 25 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ലേഡീ സെക്യൂരിറ്റി ഗാർഡ് കം വാർഡൻ.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു  മൂന്ന് നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടാവണ. 15,000 രൂപ ശമ്പളം. സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാംപ്രായപരിധി 35 വയസ്സിന് 40 വയസ്സ് ഇടയിലായിരിക്കണം.


വിഷ്വൽ മെർച്ചണ്ടസർ

ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം, രണ്ടു മുതൽ നാലു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം ശമ്പളം 15,000 രൂപസ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം പ്രായപരിധി 25 വയസ്സിൽ 30 വയസ്സിനും ഇടയിൽ.

ടൈലർ.

പ്ലസ് ടു അല്ലെങ്കിൽ പത്താംക്ലാസ് യോഗ്യതയുള്ള നാലു വർഷത്തെ വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ശമ്പളം 13,000 രൂപയാണ് ലഭിക്കുന്നത്. സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. 25 വയസ്സിന് 30 വയസ്സിനും ഇടയിലായിരിക്കണം.

സെക്യൂരിറ്റി ഗാർഡ്.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 25 വയസ്സിന് 30 വയസ്സിനും ഇടയിൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13000 രൂപ ശമ്പളം ലഭിക്കും. രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.

ഡ്രൈവർ.
30 വയസ്സിന് 40 വയസ്സിനും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും. മൂന്നു മുതൽ അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ശമ്പളം 14000 രൂപ യോഗ്യത എസ്എസ്എൽസി പാസ്.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെന്ററിന്റെയും നാട്ടകം ഗവൺമെന്റ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽദിശ 2023 മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ താഴെ.

തീയതി 2023 ജനുവരി 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ.

സ്ഥലം ഗവൺമെന്റ് കോളേജ് നാട്ടകം കോട്ടയം.


ഇന്റർവ്യൂവിന് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭിക്കുന്നതാണ് പ്രവേശനം സൗജന്യം.


രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.👇

CLICK HERE TO APPLY


Share on

Tags