കൊച്ചിൻ ഷിപ്പ്യാർഡിൽ നിരവധി ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റ കീഴിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (UCSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

1.അസിസ്റ്റന്റ് മാനേജർ മെഷിനറി – ക്വാളിറ്റി കൺട്രോൾ ഒഴിവ്: 1യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 3 വർഷംഅഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 35 വയസ്സ്ശമ്പളം: 49,500 രൂപ

2. സൂപ്പർവൈസർ – ഇലക്ട്രിക്കൽ ഒഴിവ്: 1 യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമപരിചയം: 7 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്ശമ്പളം: 40,650 രൂപ

3.സൂപ്പർവൈസർ – ഫിനാൻസ്ഒഴിവ്: 1യോഗ്യത: ബിരുദാനന്തര ബിരുദം (കോമേഴ്സ്/ ഫിനാൻസ്)പരിചയം: 7 വർഷംഅഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MSപ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്ശമ്പളം: 40,650 രൂപ.

4. ഡ്രാഫ്റ്റ്സ്മാൻ – ഇലക്ട്രിക്കൽഒഴിവ്: 1യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 2 വർഷം പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS ശമ്പളം: 22,000രൂപ

5.ഡ്രാഫ്റ്റ്സ്മാൻ – മെക്കാനിക്കൽ / ഹൾ  ഒഴിവ്: 1യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം ( SAP, MS പ്രോജക്ട്, MS ഓഫീസ്) പ്രായപരിധി: 35 വയസ്സ്ശമ്പളം: 22,000രൂപ

(ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും) ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഫെബ്രുവരി 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്-   click here

അപേക്ഷാ ലിങ്ക്-   click here


Share on

Tags