മാളിയേക്കൽ കുമാരൻ അന്തരിച്ചു

TalkToday

Calicut

Last updated on Dec 12, 2022

Posted on Dec 12, 2022

ചോമ്പാല: പടിഞ്ഞാറേ മാളിയേക്കൽ കുമാരൻ (88)അന്തരിച്ചു. മക്കൾ; രോഹിണി, ദയാനന്ദൻ, പവിത്രൻ, പ്രകാശൻ, ദിനേശൻ, ഹരീന്ദ്രൻ, മരുമക്കൾ; പത്മനാഭൻ, ബീന, പ്രീത, വിനിഷാ, ശാലിനി, ലഷ്ന, സഹോദരങ്ങൾ; പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ജാനകി സുരേന്ദ്രൻ.


Share on

Tags