കുന്നുമ്മൽ പഞ്ചായത്തിൽ ഇന്ന് വൈകുന്നേരം 3 ന് ലഹരി വിമുക്ത മനുഷ്യ മഹാ ശ്യംഖലയിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ പങ്കാളികളായി. കുന്നുമ്മൽ പഞ്ചായത്തിലെ മൊകേരി കലാ നഗർ മുതൽ കുളങ്ങരത്ത് വരെ ചങ്ങല സൃഷ്ടിച്ചു കൊണ്ട് രാഷ്ട്രീയ ഭേദമന്യേ അണിചേർന്ന് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി.

Previous Article