കോഴിക്കോട് തെരുവ് നായ ആക്രമണം

Jotsna Rajan

Calicut

Last updated on Dec 14, 2022

Posted on Dec 14, 2022

കോഴിക്കോട് : മാവൂരില്‍ തെരുവുനായയുടെ ആക്രമണം.ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share on

Tags