ചിത്രരചന പെൻസിൽ (എച്ച്.എസ്. വിഭാഗം)
- എമ അനൂപ് (സിൽവർ ഹിൽസ് എച്ച്.എസ്.എസ്.)
- എം. നികേതൻ (ജി.വി.എച്ച്.എസ്.എസ്. മീഞ്ചന്ത )
- പാർവണ രജികുമാർ (സി.കെ.ജി. എം.എച്ച്.എസ്. ചിങ്ങപുരം)
ചിത്രരചന ഓയിൽ കളർ (എച്ച്.എസ്. വിഭാഗം)
- ടി.പി. അരുൺരാജ് (ജി.എച്ച്.എസ്.എസ്. കോക്കല്ലൂർ)
- കെ.വി.പി. മിൻഹ സാബിർ (സെയ്ൻ്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്.)
- എസ്. ആയിഷ ഹെയ്ഡൻ (സെയ്ൻ്റ് മേരീസ് എച്ച്.എസ്. കല്ലാനോട് )
അറബിക് ഉപന്യാസം (എച്ച്.എസ്.എസ്. വിഭാഗം)
- കെ.പി. ജിയ സുഹറ ( ഫിമയത്തുൾ ഇസ്ലാം എച്ച്.എസ്.എസ്.)
- അൻസിന അഷറഫ് ( ആർ.എൻ.എം.എച്ച്.എസ്. നരിപ്പറ്റ)
- റിഫ്ന ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി)
അറബിക് കവിതാ രചന (എച്ച്.എസ്.എസ്. വിഭാഗം)
- അബ്ദുൾ വാഹിദ് (ജി.എം.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി )
- പി.എ. അർഷിദ ( ഗവ. എച്ച്.എസ്.എസ്. പുതുപ്പാടി)
- നദ സാലിം ( ചേന്ദമംഗലൂർ എച്ച്.എസ്.എസ്.)
ഉറുദു ക്വിസ് (എച്ച്.എസ്.എസ്. വിഭാഗം)
- എൻ.കെ. നിദ ഫാത്തിമ (നാഷണൽ എച്ച്.എസ്.എസ്. വട്ടോളി)
- എൻ. ലുബ്ന ( ജി.എച്ച്.എസ്.എസ്. പൂനൂർ)
- മുഹമ്മദ് സർത്താജ് ആലം ( എം.കെ.എച്ച്.എം.എം.ഒ. എച്ച്.എസ്.എസ്. മണാശ്ശേരി)
അറബിക് പദകേളി (യു.പി. വിഭാഗം)
- കെ. ആയിഷ നിദ (എ.എം.യു.പി.എസ്. മാക്കൂട്ടം)
- കെ. മിൻഹ ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ്)
- സി. അഫ്നാൻ ഷാംസ് (എ.യു.പി.എസ്. വെള്ളിയൂർ), ആയിഷ ഹംദ (ജി.എം.യു.പി.എസ്. വേളൂർ)
ഗദ്യ വായന അറബിക് (യു.പി. വിഭാഗം)
- നോഷിൻ (എസ്.ഐ.എ. കോളേജ് ഹൈസ്കൂൾ, ഉമ്മത്തൂർ)
- സെൻഹ ഫാത്തിമ (ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ)
- കെ.കെ. ഫാത്തിമ ഹിബ (ജി.യു.പി.എസ്. ഉണ്ണികുളം), സിയാന ഐഷ (എം.സി.എം. യു.പി. സ്കൂൾ മയ്യന്നൂർ)
അറബിക് തർജ്ജമ (യു.പി. വിഭാഗം)
- അംന നിയ (മുയിപ്പോത്ത് എം.യു.പി. സ്കൂൾ)
- ഫാത്തിമ ഹനീന (ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ)
- കെ. മിൻഹ ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ്).
നിഘണ്ടു നിർമാണം അറബിക് (എച്ച്.എസ്. വിഭാഗം)
- കെ.പി. ഹനാന ഫാത്തിമ (ചക്കാലക്കൽ എച്ച്.എസ്.എസ്. മടവൂർ)
- ശരിസ്ത ഷെറിൻ (ടി.ഐ.എം. ജി.എച്ച്.എസ്.എസ്. നാദാപുരം)
- എ.പി. ഹിബ ഫാത്തിമ (എം.കെ.എച്ച്.എം.എം.ഒ. വി.എച്ച്.എസ്.എസ്. ഗേൾസ് മുക്കം).
പദപ്പയറ്റ് അറബിക് (യു.പി. വിഭാഗം)
- മുഹമ്മദ് സഫ്വാൻ (അൽഹുദ യു.പി. സ്കൂൾ)
- സി.കെ. മറിയം ഫാരിയ (കെ.വി.കെ.എം. യു.പി. സ്കൂൾ ദേവർകോവിൽ)
- ഇ. ഫാത്തിമത്ത് സഹറ (വില്യാപ്പള്ളി യു.പി. സ്കൂൾ).
പ്രശ്നോത്തരി അറബിക് (എച്ച്.എസ്. വിഭാഗം
- കെ. റിഫ ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. അത്തോളി )
- എം.ഡി. നാഫിഹ ഫർസാന ( ജി.ജി.വി.എച്ച്.എസ്.എസ്. ഫറൂഖ് )
- പി. റിഫ (ആർ.എ.സി.എച്ച്.എസ്.എസ്. കടമേരി )
ഉറുദു ക്വിസ് ( യു.പി. വിഭാഗം)
1.ഒ.എം. തൻഹ ഫാത്തിമ (പൊന്നിയത്ത് എം.യു.പി.എസ്.)
2. ടി.എസ്. മിൻഹ ഫാത്തിമ ( സേക്രഡ് ഹാർട്ട് യു.പി.എസ്. തിരുവമ്പാടി), കെ. മുഹമ്മദ് സഫ്വാൻ (എ.യു.പി.എസ്. മലയമ്മ).
3. ഹന്ന നൂറിൻ (വാല്യേക്കോട് എ.യു.പി.എസ്), എം.ആർ. സന ഫാത്തിമ (എ.യു.പി.എസ്. നന്മണ്ട എഴുകുളം).
ചിത്രരചന ജലച്ചായം (യു.പി.)
- നിഹാരിക രാജ് ( ചേമഞ്ചേരി ഈസ്റ്റ് യു.പി.)
- കെ. ആരാധ്യ (ജി.യു.പി.എസ്. രാമനാട്ടുകര)
- വി. ഫാത്തിമ ഫിദ ( ബി.ഇ.എം. ജി.എച്ച്.എസ്.എസ്. കലിക്കറ്റ് )
ചിത്രരചന ഓയിൽ കളർ (എച്ച്.എസ്.എസ്.) 1. ടി.പി. അനഘ (പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്.) - ഹരി പി. പ്രദീഷ് (തിരുവഞ്ചൂർ എച്ച്.എസ്.എസ്.)
- എം.കെ. ആര്യ (ഇരിങ്ങന്നൂർ എച്ച്.എസ്.എസ്.)
ഉറുദു ഉപന്യാസം (എച്ച്.എസ്.) - ഫാത്തിമ ഫയിഹ എം..ജെ.വി.എച്ച്.എസ്.എസ്.വില്ല്യാപ്പള്ളി
- ഹന ഫാത്തിമ (കുട്ടമ്പൂർ എച്ച്.എസ്.), ടി.എം. റിയ റാബിയ (ജെ.ടി.ടി. ഇസ്ലാം മേരിക്കുന്ന്)
- ഇസ്രാർ ഹുസൈൻ ഷാ (മർക്കസ് എച്ച്.എസ്.എസ്. കാരന്തൂർ), പി.കെ. ഷാദിയ (നൊച്ചാട് എച്ച്.എസ്.എസ്.), നേദ ഫാത്തിമ (എം.യു.എം. എച്ച്.എസ്.എസ്. വടകര)
അറബിക് കഥാരചന (എച്ച്.എസ്.എസ്. വിഭാഗം)
- റിഫ്ന ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി).
- എ.എം. ഫാത്തിമ ജുമാ ന (യു.എച്ച്.എസ്.എസ്. ചാലിയം )
- എം. ഫാത്തിമ ലബീബ (സി.കെ.ജി.എം.എച്ച്.എസ്. ചിങ്ങപുരം), എൻ.വി. മിൻഹ മുസ്തഫ ( എം.യു.എം. വി.എച്ച്.എസ്. വടകര
അറബിക് ക്വിസ് ( യു.പി. വിഭാഗം) - വി. ഇഷ സിയ (എ.എം.യു.പി.എസ്. പുന്നശ്ശേരി)
- എ.കെ. ഫാത്തിമ ഹനീന ( ഫറൂഖ് എച്ച്.എസ്.എസ്.)
- സി. അഫ്നാൻ ഷംസ് (എ.യു.പി.എസ്. വെള്ളിയൂർ) , എൻ.പി. ഫറാസ് മുനീർ (എം.യു.എം. വടകര)
അറബിക് ഉപന്യാസം (എച്ച്.എസ്.)
- ടി.പി. നാഫില (ക്രസൻ്റ് എച്ച്.എസ്.എസ്. വാണിമേൽ
- എസ്.വി. ആയിഷ നജ (മർക്കസ് ഗേൾസ് എച്ച്.എസ്. കാരന്തൂർ)
- പി.പി. സന ഫാത്തിമ (ആർ.എ.സി. എച്ച്.എസ്.എസ്. കടവേരി )
അറബിക് തർജമ (എച്ച്.എസ്.)
- ഇഷാൽ മുഹമ്മദ് ഷാനിദ് (ജി.വി.എച്ച്.എസ്.എസ്. ഗേൾസ് നടക്കാവ്)
- കെ. റിഫ ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. അത്തോളി)
- ബി.സി. മസിൻ മർസൂഖ് (എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ)
അറബിക് പ്രശ്നോത്തരി (എച്ച്.എസ്. )
- കെ. റിഫ ഫാത്തിമ (ജി.വി.എച്ച്.എസ്.എസ്. അത്തോളി)
- എൻ.ടി. നാഫിഹ ഫർസാന ( ജി.ജി.വി.എച്ച്.എസ്.എസ്. ഫറൂഖ് )
- പി. റിഫ (ആർ.എ.സി. എച്ച്.എസ്.എസ്. കടമേരി )