കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം -2022 കലോത്സവവേദികൾ

Jotsna Rajan

Calicut

Last updated on Nov 26, 2022

Posted on Nov 26, 2022

1-നടനം - സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഗ്രൗണ്ട

2- അരീന - ടൗൺഹാൾ

3-ചിലങ്ക - സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ് ഹാൾ .

4- ലയം - സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽ.പി ഹാൾ . ആട്ടം - ഗവ. ടെക്നിക്കൽ എച്ച്.എസ് നട്ട്സ്ട്രീറ്റ് വടകര (ജെ.ടി.എസ്) സ്റ്റേജ് .

5- ആട്ടം ഗവ. ടെക്നിക്കൽ സ്കൂൾ അടക്കാതെരുവ്.

6- യവനിക . ടൗൺ ഹാളിന് മുൻ വശം ഗ്രൗണ്ട് .‌‌7.മയൂരം എസ്.ജി എം.എസ്.ബി

8- മേളം . ബി.ഇ .എം എച്ച് എസ് എസ് സ്റ്റേജ്,‌‌9.ഭാവം . ബി.ഇ എം ഹാൾ (പുതിയ കെട്ടിടം) .

10- പ്രൗഢം - ബി.ഇ.എം ഹാൾ (പഴയ കെട്ടിടം, ഗെയിറ്റിന് സമീപം).

11- കേളി - എസ്.ജി.എം,എസ്.ബി..ഹാൾ 12. ശ്രുതി - കേളു ഏട്ടൻ സ്മാരക ഹാൾ 13. റിഥം - സി.ഐ.ടി.യു ഹാൾ (പാർക്കിന് സമീപം) .

13- റിഥം. സി. ഐ. ടി. യു ഹാൾ പാർക്കിന് സമീപം.

14- മൈലാഞ്ചി - എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ്(താഴെ അങ്ങാടി വടകര).

15- ഗസൽ - എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ് (മുൻവശം ഗ്രൗണ്ട്)

16 - രാഗം എം.യു.എം വി.എച്ച്.എസ്.എസ് സ്റ്റേജ് .

17- മെഹർജാൻ എസ്.എൻ.ഡി.പി ഓഫീസ്.‌‌18 . ഖാഫിയ - എസ്.എൻ.ഡി.പി ഓഫീസ് .

19 -ശ്രീ നാരായണ എച്ച്.എസ്.എസ് ഗ്രൗണ്ട്.

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം റിസൾട്ട് അറിയാനുള്ള ലിങ്ക്👇
https://ulsavam.kite.kerala.gov.in/2022/kalolsavam_district/index.php/home/districtHome/dEwwMWQ1REVHNUcyeFNQT2FOa3ZWUT09

Share on

Tags