കോഴിക്കോട്: കാവിലുമ്ബാറ പത്തേക്കറില്‍ എക്സൈസ് സംഘം 700 വാഷ് നശിപ്പിച്ചു. കരിങ്ങാട് ഉറിതൂക്കിമലക്ക് സമീപം ഏച്ചിലാണ്ടി തോടരികിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് എക്സൈസ് സംഘം കണ്ടെടുത്തത്.സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. മുരളി, പ്രിവന്റിവ് ഓഫിസര്‍ സി.പി. ചന്ദ്രന്‍, കെ.കെ. ജയന്‍, ഗണേഷ് കെ. രജിലാഷ്, ശ്രീജേഷ്, വിനയ, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് റൈഡ് നടത്തിയത്.

Previous Article