ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ

TalkToday

Calicut

Last updated on Jan 23, 2023

Posted on Jan 23, 2023

ഉടൻ ആവശ്യമുണ്ട്പ്രമുഖ ഫ്രഷ് ഫ്രൂട്സ് ഹോൾസെയിൽ സ്ഥാപനത്തിൽ താഴെപ്പറയുന്ന നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.
മാനേജർ
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും വേണം👉🏻 ഏഴ് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉണ്ടാവണം👉🏻 അകൗണ്ടിങ്ങിൽ സാമർത്ഥ്യമുണ്ടാകണം👉🏻 മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിപുണനാവണം👉🏻 സ്ഥാപനത്തിൽ താമസിക്കണം, പ്രായം 40-50
സെയിൽസ്മാൻ (ഹോൾസെയിൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും👉🏻 ഫ്രൂട്സ് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന👉🏻 പ്രായം 25-45, താമസവും ഭക്ഷണ സൗകര്യവും
സെയിൽസ്മാൻ (റീടൈൽ)
👉🏻 ആകർഷണീയ പെരുമാറ്റവും ഊർജ്ജസ്വലതയും👉🏻 ഫ്രൂട്സ് മേഖലയിൽ മുൻപരിചയം👉🏻 പ്രായം 18-40, താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന
താൽപര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സാപ്പിൽ അയച്ചു വോയ്സിൽ ബന്ധപ്പെടുക9447 99 08 09അവസാന തിയ്യതി : 31-01-2023

Share on

Tags