എയര്‍പോര്‍ട്ടുകളില്‍ കാര്‍ഗോ ഡിവിഷനുകളില്‍ ജോലി അവസരം – ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി | BECIL AAICLAS Cargo Recruitment 2023 – Apply Online For Latest 19 Account Assistant Supervisor Vacancies

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI Cargo Logistics And Allied Services Company Limited (AAICLAS)  ഇപ്പോള്‍ Sr. Account Assistant (Payrolls, Account Receivables), Sr. Account Assistant, Executive-HR, Supervisor (Cargo), Fork Lift operator, and Handyman/Loader/MTS/HK  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക്  വിവിധ തസ്തികകളിലായി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലായി  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 20  മുതല്‍ 2023 ജനുവരി 27  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

AAI Cargo Logistics And Allied Services Company Limited (AAICLAS) Latest Job Notification Details

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BECIL AAICLAS Cargo Recruitment 2023 Latest Notification Details
Organization NameAAI Cargo Logistics And Allied Services Company Limited (AAICLAS)
Job TypeCentral Govt
Recruitment TypeTemporary
Advt NoAdvt. No. 2023/258
Post NameSr. Account Assistant (Payrolls, Account Receivables), Sr. Account Assistant, Executive-HR, Supervisor (Cargo), Fork Lift operator, and Handyman/Loader/MTS/HK
Total Vacancy19
Job LocationDelhi, Kolkata and Coimbatore.
SalaryRs.17,446/- to 35000/-
Apply ModeOnline
Application Start20th January 2023
Last date for submission of application27th January 2023
Official websitehttps://www.becil.com/

BECIL AAICLAS Cargo Recruitment 2023 Latest Vacancy Details

AAI Cargo Logistics And Allied Services Company Limited (AAICLAS)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameSalary
Sr. Account Assistant (Payrolls)Rs.35000/- (inclusive of PF)
Sr. Account Assistant (Account Receivables)Rs.35000/- (inclusive of PF)
Sr. Account AssistantRs.35000/- (inclusive of PF)
Executive-HRRs.35000/- (Plus PF)
Supervisor (Cargo)Rs.22,516/- (Skilled)
Fork Lift operatorRs.20,488/- (Semi-skilled)
Rs.17,446/- (Semi-skilled)
Handyman/Loader/MTS/HKRs.18,486/- (Unskilled)

BECIL AAICLAS Cargo Recruitment 2023 Age Limit Details

AAI Cargo Logistics And Allied Services Company Limited (AAICLAS)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Sr. Account Assistant (Payrolls)32 years
Sr. Account Assistant (Account Receivables)32 years
Sr. Account Assistant32 years
Executive-HR37 years
Supervisor (Cargo)30 years
Fork Lift operator45years
Handyman/Loader/MTS/HK45years

BECIL AAICLAS Cargo Recruitment 2023 Educational Qualification Details

AAI Cargo Logistics And Allied Services Company Limited (AAICLAS)  ന്‍റെ പുതിയ Notification അനുസരിച്ച് Sr. Account Assistant (Payrolls, Account Receivables), Sr. Account Assistant, Executive-HR, Supervisor (Cargo), Fork Lift operator, and Handyman/Loader/MTS/HK  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualificationExperience
Sr. Account Assistant (Payrolls)B.COM from the recognized universityAt least 5 years experience for Sr. Account Assistant or above in finance & accounts after qualifying graduation, with/inclusive of at least one year experience in Account payrolls.
Sr. Account Assistant (Account Receivables)B.COM from the recognized universityAt least 5 years experience for Sr. Account Assistant or above in finance & accounts after qualifying graduation, with/inclusive of at least one year experience in Account receivables.
Sr. Account AssistantB.COM from the recognized universityAt least 5 years experience for Sr. Account Assistant or above in finance & accounts after qualifying graduation, with/inclusive of at least one year experience in GST or Taxation.
Executive-HRRegular MBA (HR) of 2 years duration from any recognized institution.3 to 5 years in relevant field of HR, with good knowledge of noting & drafting.
Supervisor (Cargo)Graduate from recognized university.
-Basic Computer Knowledge.
-Should be able to supervise the team.
Preferably 1 year experience in cargo/aviation sector
Fork Lift operator-10th pass
-Valid Fork Lift License to operate fork-lift.
Handyman/Loader/MTS/HK-10th pass for Handyman /Loader/MTS and for HK-08th Pass
-Physically Fit
Those who have minimum one year experience in Aviation/Logistics sector shall be given preference.

BECIL AAICLAS Cargo Recruitment 2023 Application Fee Details

AAI Cargo Logistics And Allied Services Company Limited (AAICLAS)  ന്‍റെ 19 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
General, OBC, Ex-Serviceman and WomenRs.885/- (Rs. 590/- extra for every additional post applied)
SC/ST and EWS/PHRs.531/- (Rs. 354/- extra for every additional post applied)

How To Apply For Latest BECIL AAICLAS Cargo Recruitment 2023?

AAI Cargo Logistics And Allied Services Company Limited (AAICLAS) വിവിധ  Sr. Account Assistant (Payrolls, Account Receivables), Sr. Account Assistant, Executive-HR, Supervisor (Cargo), Fork Lift operator, and Handyman/Loader/MTS/HK  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 27 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.becil.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


Essential Instructions for Fill BECIL AAICLAS Cargo Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here

Share on

Tags