സമ്പൂർണ സ്വകാര്യവൽക്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിന് ഇടയാക്കുന്ന വൈദ്യുതിനിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ജനസഭ നാളെ വൈകുന്നേരം 4 ന് നാദാപുരം റോഡ് വാഗ്‌ഭടാനന്ദ പാർക്കിൽ വെച്ച് നടത്തപ്പെടുന്നു. ഉദ്‌ഘാടനം മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി നിർവഹിക്കും.
