കോട്ടയം: ട്രയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രകടനം. കോട്ടയം എക്സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട് പുറത്തുവന്നു.
തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയുടെയും സഹോദരിയുടെയും നേരെയായിരുന്ന ഇയാളുടെ അശ്ലീപ്രദര്‍ശനം. സംഭവം അനിയത്തിയാണ് ആദ്യം കണ്ടത്. വീഡിയോ എടുക്കുന്നതു കണ്ട് ഇയാള്‍ വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങിപ്പോവുകയും ചെയ്തു.