മനുഷ്യാവകാശ ദിനമായ ഡിസംബർ 10 രണ്ടാം ശനിയാഴ്ച ആയതിനാൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തി ദിവസമായ ഒൻപതാം തീയ്യതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനുഷ്യാവകാശ ദിനം പ്രതിജ്ഞ എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ആമുഖ ഭാഷണം നടത്തി.
0:00
/