ഹെസ്‌കൂള്‍ ടീച്ചര്‍ അറബിക്: വിജ്ഞാപനം റദാക്കി

TalkToday

Calicut

Last updated on Feb 2, 2023

Posted on Feb 2, 2023


ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍(അറബിക്) എന്‍.സി.എ-എസ്.ടി (കാറ്റഗറി നമ്പര്‍ 79/22) തസ്തികയിലേക്ക് 2022 ഏപ്രില്‍ 13 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന് അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ തസ്തിക തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ റദാക്കിയതായി ജില്ലാ പി.എസി.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2505398


Share on

Tags