പാലക്കാട്: ജില്ലയിലെ തൃത്താലയില്‍ ബേക്കറിയില്‍ നിന്ന് 50000 രൂപ വിലമതിക്കുന്ന ഹാന്‍സ് ശേഖരം പിടികൂടി.തൃത്താല പടിഞ്ഞാറങ്ങാടിയിലെ ന്യൂ മലബാര്‍ ബേക്കറിയില്‍ നിന്നാണ് 15 എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്. സംഭവത്തില്‍ കടയുടമ കുമ്ബിടി സ്വദേശി ഷൗക്കത്ത് അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്ബൂരില്‍നിന്നാണ് ഹാന്‍സ് എത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി.

Previous Article