പോത്തീസിൽ ജോലി നേടാൻ അവസരം.
POTHYS WALK IN INTERVIEW
പോത്തീസിന്റെ തിരുവനന്തപുരം ടെക്സ്റ്റൈൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
▪️CURRENT VACANCIES: SALES GIRL
▪️Experience in silk, Sarees, Materials, Readymade
▪️Free Food & Seperate Hostel ▪️Accomodation For Men & Women, ▪️Attractive Salary Package Freshers & Experienced Preferred
▪️Age : 18 to 40
തീയ്യതി : 17 വെള്ളി മാർച്ച് 2023
സമയം : 10:00 am to 2:00 pm
സ്ഥലം: Pothys Retail Private Ltd. Near Ayurveda College Jn, M.G. Road, Thiruvananthapuramഫോൺ: 0471 2574133/233