സൗജന്യപരിശീലനം

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കുന്നു.  താല്‍പ്പര്യമുള്ളവര്‍ 8330010232, 04682270243  എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക.


Share on

Tags