വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക

TalkToday

Calicut

Last updated on Jan 18, 2023

Posted on Jan 18, 2023

ആയഞ്ചേരി : വിവരാവകാശ നിയമത്തിലെ എട്ട് (1) (ജെ) സെക്ഷൻ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് പെതുപ്രവർത്തകൻ ഷഫീക്ക് തറോപ്പൊയിൽ ആവശ്യപെട്ടു. അബ്ദുൽ കരീം, കെ.ട്ടി അമ്മത് , ലത്തീഫ് , മുബഷീർ . പി
ഇർഫാദ്, പി .എം അജ്മൽ പന്തപ്പെയിൽ , ബിനീഷ് കയണ്ണാ, നിസാർ .പി എം. എന്നിവർ സംസരിച്ചു

Share on

Tags