
എറണാകുളം ജനറല്‍ ആശുപത്രിയിലെ എം.ആര്‍ഐ, സി.ടി, ലിനാക് വിഭാഗങ്ങളില്‍ നിന്നുളള സ്കാനിംഗുമായി ബന്ധപ്പെട്ട് ഒരു വര്‍ഷകാലയളവിലേക്ക് 24 മണിക്കൂറും ടെലി റിപ്പോര്‍ട്ടിംഗ് ചെയ്ത് തരുന്നതിന് അംഗീകൃത വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in വെബ് സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ചു വരെ.
