വടകര : ജില്ലാ കലോത്സവത്തെ തുടർന്ന് നാളെ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി ,വി.എച്ച്.എസ്.എസ് വിഭാഗങ്ങൾ ഉൾപ്പെടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ് എന്ന് ഡി.ഡി.ഇ അറിയിച്ചു.
വടകരയിലെ സെയിന്റ് ആൻറണീസ് ഗേൾസ് സ്കൂൾ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഡിസംബർ ഒന്നിന് കലോത്സവത്തിന് തിരശീല വീഴും.
റിപ്പോർട്ട് : സുധീർ പ്രകാശ്. വി.പി.( ശ്രീദേവി വട്ടോളി)